Home LATEST NEWS malyalam പുതിയ വാർത്ത ജാമിഅതുല് ‍ ഹിന്ദ ് ഏകജാലക പ്രവേശനം, രണ്ടാംഘട്ട അപേക്ഷ ഈമാസ ം 15 വരെ

ജാമിഅതുല് ‍ ഹിന്ദ ് ഏകജാലക പ്രവേശനം, രണ്ടാംഘട്ട അപേക്ഷ ഈമാസ ം 15 വരെ

3
0

Source :- SIRAJLIVE NEWS

കോഴിക്കോട ് | ജാമിഅതുല് ‍ ഹിന്ദ ് അല് ‍ ഇസ്‌ലാമിയ്യയുട െ രണ്ടാംഘട്ട ഏകജാലക അലോട്ട്‌മെന്റിലേക്കുള്ള അപേക്ഷ മെയ ് 15 വര െ സ്വീകരിക്കും. ജാമിഅയുട െ ഔദ്യോഗിക വെബ ് സൈറ്റായ www. jamiathulhind.comല് ‍ സിംഗിള് ‍ വിന്‍ഡ ോ തുറന്നാല് ‍ ലഭിക്കുന്ന സെക്കന്‍ഡ ് ഫേസ ് അപ്ലിക്കേഷന് ‍ വഴിയാണ ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. തുടര്‍ന്ന്, രാജ്യത്തിനകത്തു ം പുറത്തുമായുള്ള കേന്ദ്രങ്ങളില് ‍ വച്ച ് ഈ മാസ ം 20ന് പ്രവേശന പരീക്ഷ ( ജെ സാറ്റ് ) നടക്കും. ഒന്നാ ം അലോട്ട്‌മെന്റ ് 23ന് പ്രസിദ്ധീകരിക്കും.

നേരത്ത െ നടന്ന ഒന്നാംഘട്ട ഏകജാലക ജ െ സാറ്റ ് വഴ ി അലോട്ട്‌മെന്റ ് ലഭിച്ചവരുട െ അഡ്മിഷന് ‍ നടപടികള് ‍ നടന്നുവരികയാണ്. നാള െ ( മെയ ് ഒമ്പത്, വെള്ളി ) വരെയാണ ് അഡ്മിഷന്‍. രണ്ടാ ം അലോട്ട്‌മെന്റ ് 12-ാം തീയതിക്ക ു ശേഷ ം പ്രസിദ്ധീകരിക്കും.

ഇസ്‌ലാമിക പഠനത്തോടൊപ്പ ം എട്ടാ ം ക്ലാസ ് മുതല് ‍ പ ി എച്ച ് ഡ ി വരെയു ം പതിനൊന്നാ ം ക്ലാസ ് മുതല് ‍ പ ി എച്ച ് ഡ ി വരെയുമുള്ള രണ്ട ് സ്ട്രീമുകളിലേക്കാണ ് ഏകജാലക ം വഴ ി പ്രവേശന ം നല്‍കുന്നത്. കേരളത്തിനകത്തു ം പുറത്തുമുള്ള മുന്നൂറിലധിക ം സ്ഥാപനങ്ങളിലേക്ക ് ജെ-സാറ്റ ് പരീക്ഷ വഴ ി പ്രവേശന ം നേടാനാകും. കൂടുതല് ‍ വിവരങ്ങള്‍ക്ക ് 6235492844 എന്ന നമ്പറില് ‍ ബന്ധപ്പെടുകയ ോ ജാമിഅതുല് ‍ ഹിന്ദ ് വെബ്‌സൈറ്റ ് സന്ദര്‍ശിക്കുകയ ോ ചെയ്യാവുന്നതാണെന്നു ം അധികൃതര് ‍ അറിയിച്ചു.