Home LATEST NEWS malyalam പുതിയ വാർത്ത ചന്ദ്രന്റെ ആകർഷണവലയത്തിൽ പ്രവേശിച്ച് ആർട്ടെമിസ് II; അപ്പോളോ 13ന്റെ റെക്കോർഡും തകർത്ത് മുന്നോട്ട്

ചന്ദ്രന്റെ ആകർഷണവലയത്തിൽ പ്രവേശിച്ച് ആർട്ടെമിസ് II; അപ്പോളോ 13ന്റെ റെക്കോർഡും തകർത്ത് മുന്നോട്ട്

12
0

Source :- SIRAJLIVE NEWS

International

നിലവിൽ ചന്ദ്രനിൽ നിന്ന് ഏകദേശം 39,000 മൈൽ അകലെയാണ് ഒറിയോൺ പേടകം സഞ്ചരിക്കുന്നത്.

Published

|

Last Updated

ഭൂമിയിൽ നിന്ന് നമുക്ക് കാണാൻ കഴിയുന്ന ചന്ദ്രന്റെ വലതുവശവും ഇടതുവശത്തുള്ള മറുവശവും പകർത്തിയ പുതിയ ഫോട്ടോ. മനുഷ്യ നേത്രങ്ങൾ കൊണ്ട് മറുവശം ആദ്യമായി കാണുന്നത് ആർട്ടെമിസ് II ക്രൂവാണ്.

<!–
–>