Home LATEST NEWS malyalam പുതിയ വാർത്ത ഖാംനഈക്ക് ശേഷം ആര്? മുജ്തബ ഖാംനഈയോ അതോ മറ്റാരെങ്കിലുമോ? ഇറാന്റെ ഭാവി നിശ്ചയിക്കുന്ന നിർണ്ണായക നീക്കങ്ങൾ

ഖാംനഈക്ക് ശേഷം ആര്? മുജ്തബ ഖാംനഈയോ അതോ മറ്റാരെങ്കിലുമോ? ഇറാന്റെ ഭാവി നിശ്ചയിക്കുന്ന നിർണ്ണായക നീക്കങ്ങൾ

19
0

Source :- SIRAJLIVE NEWS

ആയത്തുല്ല അലി ഖാംനഈയുടെ മരണം ഇറാന്റെ ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചതോടെ, ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ അടുത്ത പരമോന്നത നേതാവിനെ എങ്ങനെ തിരഞ്ഞെടുക്കും എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ലോകമെമ്പാടും സജീവമായിരിക്കുകയാണ്. ഇറാന്റെ ഭരണഘടനയനുസരിച്ച് വളരെ വ്യക്തമായ ചില നടപടിക്രമങ്ങളിലൂടെയാണ് ഈ നിർണ്ണായക തിരഞ്ഞെടുപ്പ് നടക്കുന്നത്