Home LATEST NEWS malyalam പുതിയ വാർത്ത കാമ്പസുകളില് ‍ വിദ്യാര്‍ഥികള്‍ക്ക ് ഇഫ്താര് ‍ ഒരുക്ക ി എസ്എസ്എഫ ്

കാമ്പസുകളില് ‍ വിദ്യാര്‍ഥികള്‍ക്ക ് ഇഫ്താര് ‍ ഒരുക്ക ി എസ്എസ്എഫ ്

16
0

Source :- SIRAJLIVE NEWS

മലപ്പുറ ം |&nbsp, വിശുദ്ധ റമസാനില് ‍ ജില്ലയില െ ക്യാമ്പസുകളില് ‍ വിദ്യാര്‍ഥികള്‍ക്ക ് ആശ്വാസമായ ി എസ്എസ്എഫിന്റ െ ഇഫ്താര് ‍ സംഗമങ്ങള്‍. ക്യാമ്പസ ് സിന്‍ഡിക്കേറ്റിന ് കീഴില് ‍ മലപ്പുറ ം ഈസ്റ്റ ് ജില്ലയില െ വിവിധ കോളജ ് ക്യാമ്പസുകളിലാണ ് ഈ വര്‍ഷ ം ‘ ഗ്രാന്‍ഡ ് ഇഫ്താര് ‍ ‘ സംഘടിപ്പിക്കുന്നത്. പതിനായിരത്തോള ം വിദ്യാര്‍ത്ഥികള് ‍ ഇഫ്താറിന്റ െ ഭാഗമാകും. മലപ്പുറ ം ഗവണ്‍മെന്റ ് കോളജ ് ക്യാമ്പസില് ‍ നടന്ന ജില്ലാതല ഉദ്ഘാടന ം എസ്എസ്എഫ ് ജില്ല ാ ജനറല് ‍ സെക്രട്ടറ ി ടി. മുഹമ്മദ ് ശുഹൈബ ് നിര്‍വഹിച്ചു. ജില്ല ാ സെക്രട്ടറ ി നജ്മുദ്ദീന് ‍ ശാമില് ‍ ഇര്‍ഫാനി, മുഹമ്മദ ് രിസ്വാന് ‍ കെ, മുഹമ്മദ ് നിയാസ്, ആദില്‍, അസ്ഹറുദ്ദീന്‍, അഹമ്മദ ് ബിഷ്ര്‍, ലുഖ്മാന് ‍ സി, മുഹമ്മദ ് ഫാഹി ം പ ി ക െ എന്നിവര് ‍ സംസാരിച്ചു. അന്‍സഫ ് നിയാസ ് നന്ദിയു ം പറഞ്ഞു.

റമസാന് ‍ ഒന്ന ് മുതല് ‍ മുപ്പത ് വര െ സ്ഥിരമായ ി ഇഫ്താര് ‍ നടക്കുന്ന ക്യാമ്പസുകളില് ‍ ഹോസ്റ്റലില് ‍ താമസിച്ച ു പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു ം അദ്ധ്യാപകര്‍ക്കു ം അത്താഴവു ം എസ ് എസ ് എഫ ് ഒരുക്കുന്നുണ്ട്. നോമ്പുതുറയ്ക്ക ് മുന്നോടിയായ ി ദിവസവു ം നൂറുകണക്കിന ് വിദ്യാര്‍ഥികള് ‍ പങ്കെടുക്കുന്ന വിജ്ഞാന സദസ്സുകളു ം സംഘടിപ്പിച്ച ു വരുന്നു. ജില്ലാ, സംസ്ഥാന ഭാരവാഹികളാണ ് ക്ലാസുകള്‍ക്ക ് നേതൃത്വ ം നല്‍കുന്നത്. പ്രവാസ ി ഘടകമായ രിസാല സ്റ്റഡ ി സര്‍ക്കിളുമായ ി സഹകരിച്ചാണ ് ക്യാമ്പസുകളില് ‍ വിപുലമായ ഈ ഇഫ്താര് ‍ സംഗമങ്ങള് ‍ സംഘടിപ്പിക്കുന്നത്.

അന്‍വാറുല് ‍ ഇസ്ലാ ം കോളജ്, കുനിയില് ‍ ( അരീക്കോട് ), മാര്‍ത്തോമ കോളജ്, ചുങ്കത്തറ ( അരീക്കോട് ), ഗവ. ആര്‍ട്‌സ ് ആന്‍ഡ ് സയന്‍സ ് കോളജ്, വിളയില് ‍ ( എടവണ്ണപ്പാറ ), മഅ്ദിന് ‍ കോളജ ് ഓഫ ് എഞ്ചിനിയറിംഗ ് ആന്‍ഡ ് മാനേജ്‌മെന്റ്, മേല്‍മുറ ി ( മലപ്പുറം ), ഏറനാട ് നോളജ ് സിറ്റ ി ടെക്‌നിക്കല്‍ കാമ്പസ ് ( മഞ്ചേര ി ഈസ്റ്റ് ), ഗവ. മെഡിക്കല് ‍ കോളജ ് ( മഞ്ചേര ി വെസ്റ്റ് ), എ ം ഇ എസ ് മമ്പാട ് കോളജ ് ( നിലമ്പൂര്‍ ), സാഫ ി ഇന്‍സ്റ്റിറ്റ്യൂട്ട ് ഓഫ ് അഡ്വാന്‍സ്ഡ ് സ്റ്റഡി, വാഴയൂര് ‍ ( പുളിക്കല്‍ ), ഹൈസര് ‍ കോളജ ് ഓഫ ് അഡ്വാന്‍സ്ഡ ് സ്റ്റഡി, തിരുവാല ി ( വണ്ടൂര്‍ ), അലിഗഢ ് ഓഫ ് കാമ്പസ ് ( പെരിന്തല്‍മണ്ണ ), എ ം ഇ എസ ് മെഡിക്കല് ‍ കോളജ ് ( കൊളത്തൂര്‍ ), ഇ എ ം ഇ എ കോളജ ് ( കൊണ്ടോട്ടി ) എന്ന ീ കാമ്പസുകളില് ‍ ഡിവിഷന് ‍ ഉദ്ഘാടനങ്ങള് ‍ നടക്കും.

റമസാന് ‍ ക്യാമ്പയിന്റ െ ഭാഗമായ ി റമളാന് ‍ ദര്‍സ്, വ ൈ ബ്രാന്‍ഡ്, യൗമി, ചേമ്പര് ‍ ക്യാമ്പ്, ക്വിസ്, ഇഅ്തികാഫ ് ജല്‍സ, റിഫ്‌ലക്ഷന് ‍ തുടങ്ങിയ ആത്മീയ സംഗമങ്ങളു ം ക്യാമ്പുകളു ം സോഷ്യല് ‍ മീഡിയ ക്യാമ്പയിനുകളു ം നിലവില് ‍ നടന്ന ു വരുന്നുണ്ട്. ഇതിന ു പുറമ െ വിദ്യാര്‍ഥികള്‍ക്കായ ി ആത്മീയ യാത്രകളു ം സംഘടിപ്പിക്കും.