Source :- SIRAJLIVE NEWS
കടുത്തുരുത്ത ി | ഓണ്‍ലൈന് ട്രേഡിങ ് തട്ടിപ്പിലൂട െ വൈദികനില് നിന്നു ം 1.41 കോടിയില് പര ം രൂപ തട്ടിയെടുത്ത കേസില് മുഖ്യ ആസൂത്രകന് സുബേര് ( 33 ) ന െ പോലീസ ് അറസ്റ്റ ് ചെയ്തു. ജില്ല ാ പോലീസ ് മേധാവിയുട െ നിര്‍ദേശപ്രകാര ം സ്‌പെഷ്യല് ടീ ം ഡല്‍ഹിയില് എത്ത ി തന്ത്രപരമായ ി പ്രതിയ െ കീഴടക്കുകയായിരുന്നു.
കേസില് നാലുപേര െ ഫെബ്രുവരിയില് പോലീസ ് അറസ്റ്റ ് ചെയ്തിരുന്നു. ഇതില് മുഖ്യപ്രതിയായ മഹാരാഷ്ട്ര സ്വദേശ ി മുഹമ്മദ ് ജാവേദ ് അന്‍സാരിയ െ പ്രത്യേക അന്വേഷണസംഘ ം മഹാരാഷ്ട്രയില് നിന്നുമാണ ് സാഹസികമായ ി അറസ്റ്റ ് ചെയ്തത്. ഇയാള് ഷെയര് ട്രേഡിങ്ങില് താത്പര്യമുള്ള വൈദികന െ സാമൂഹിക മാധ്യമ ം വഴ ി ബന്ധപ്പെട്ട ് ആദിത്യ ബിര്‍ള ക്യാപിറ്റല് സോക്‌സ ് ആന്‍ഡ ് സെക്യൂരിറ്റ ി എന്ന പേരില് ആഡ്ബീര് കേപ്പബിള് എന്ന ആപ്ലിക്കേഷന് വൈദികന്റ െ ഫോണില് ഡൗണ്‍ലോഡ ് ചെയ്യിപ്പിച്ച ് ഇതിലൂട െ ട്രേഡിങ ് നടത്തുകയായിരുന്നു. തുടക്കത്തില് കുറച്ച ് ലാഭവിഹിത ം വൈദികന ് നല്‍ക ി വൈദികന െ വിശ്വാസത്തിലെടുക്കുകയു ം ചെയ്തു.
പിന്നീട ് ഷെയര് ട്രേഡിങില് കൂടുതല് പണ ം നിക്ഷേപിച്ചാല് കൂടുതല് ലാഭ ം ലഭിക്കുമെന്ന ് പറഞ്ഞ ് വിശ്വസിപ്പിച്ച ് വൈദികനില് നിന്നു ം പല കാരണങ്ങള് പറഞ്ഞ ് പല തവണകളായ ി വിവിധ അക്കൗണ്ടുകളിലേക്കായ ി 1, 41, 86, 385 കൈപ്പറ്റുകയായിരുന്നു. ലാഭ ം കിട്ടിയില്ലെന്ന ു മാത്രമല്ല മുടക്കിയ പണവു ം തിരിക െ ലഭിക്കാതിരുന്നതിന െ തുടര്‍ന്ന ് വൈദികന് പോലീസില് പരാതിപ്പെടുകയായിരുന്നു. കടുത്തുരുത്ത ി പോലീസ ് കേസ ് രജിസ്റ്റര് ചെയ്യുകയു ം വൈദികന്റ െ നഷ്ടപ്പെട്ടതില് കുറച്ച ു പണ ം കേരളത്തില െ എ ട ി എ ം വഴ ി പിന്‍വലിച്ച കോഴിക്കോട ് സ്വദേശികളായ ഷംനാദ്, മുഹമ്മദ ് മിന്‍ഹാജ ് എന്നിവര െ എസ ് എച്ച ് ഒ. ട ി എസ ് റെനീഷിന്റ െ നേതൃത്വത്തില് പിടികൂടുകയു ം ചെയ്തു. തട്ടിപ്പിന ു പിന്നില് ഉത്തരേന്ത്യന് സംഘമാണെന്ന ് തുടരന്വേഷണത്തില് കണ്ടെത്തി. ഇവര െ പിടികൂടുന്നതിനായ ി അന്വേഷണസംഘ ം രൂപവത്കരിച്ചു.
ഉത്തരേന്ത്യന് സംഘത്തില െ പ്രധാനിയായ മുഹമ്മദ ് ജാവേദ ് അന്‍സാര ി മഹാരാഷ്ട്ര സ്വദേശിയാണെന്ന ് തിരിച്ചറിഞ്ഞു. കോട്ടയ ം സൈബര് സെല്ലിന്റ െ സഹായത്തോട െ അന്വേഷണസംഘ ം മഹാരാഷ്ട്രയില് നിന്നു ം ഇയാള െ പിടികൂടി. തട്ടിപ്പിന്റ െ മുഖ്യ ആസൂത്രകന് ഡല്‍ഹ ി സ്വദേശ ി സുബേര് ( 33 ) എന്ന ദക്ഷിണ ഡല്‍ഹ ി സ്വദേശ ി ആണെന്ന ് തിരിച്ചറിഞ്ഞ സ്‌പെഷ്യല് ടീ ം ഡല്‍ഹിയില് എത്ത ി തന്ത്രപരമായ ി പ്രതിയ െ കീഴടക്കുകയായിരുന്നു. ഇയാളുട െ പേരിലുള്ള 12 ബേങ്ക ് അക്കൗണ്ടിലേക്കായ ി 17, 50, 000 രൂപ ട്രാന്‍സ്ഫര് ചെയ്തതായ ി കണ്ടെത്തി. പ്രതിയ െ കോടതിയില് ഹാജരാക്കി.
ഏറ്റുമാനൂര് പോലീസ ് സ്റ്റേഷന് സബ ് ഇന്‍സ്പെക്ടര് അഖില് ദേവ്, കടുത്തുരുത്ത ി പോലീസ ് സ്റ്റേഷന് സീനിയര് സ ി പ ി ഒമാരായ ഇ എ അനീഷ്, പ ി അജീഷ ് എന്നിവരാണ ് പ്രതിയ െ പിടികൂടിയ സംഘത്തില് ഉണ്ടായിരുന്നത്.