Source :- SIRAJLIVE NEWS
Kerala
സമാധാനത്തിന്റെയും മാനവികതയുടെയും സന്ദേശം ഉയര്‍ത്തി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ആതിഥേയത്വത്തിലാണ് ഗ്രാന്‍ഡ് ഇഫ്താര്‍ നടന്നത്
ബദ്റുല്‍ കുബ്റാ ആത്മീയ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഗ്രാന്‍ഡ് ഇഫ്താറില്‍ നിന്ന്
<!–
–>



