Home LATEST NEWS malyalam പുതിയ വാർത്ത ഊർജ ം തരു ം ഊർജതന്ത്രം

ഊർജ ം തരു ം ഊർജതന്ത്രം

12
0

Source :- SIRAJLIVE NEWS

മാർക്ക്: 40
സമയം: ഒന്നര മണിക്കൂർ
&nbsp, &nbsp, ഊർജതന്ത്രം

നിർദേശങ്ങൾ

ഉത്തരങ്ങൾ എഴുതുന്നതിന ് മുമ്പ ് ഓര ോ ചോദ്യവു ം ശ്രദ്ധയോട െ വായിക്കണം. ആവശ്യമുള്ളയിടത്ത ് വേണ്ട രീതിയിലുള്ള വിശദീകരണങ്ങൾ നൽകിയിരിക്കണം. ആദ്യത്ത െ 15 മിനുട്ട ് സമാശ്വാസ സമയമാണ്. ഈ സമയത്ത ് ചോദ്യങ്ങൾ ശ്രദ്ധയോട െ വായിച്ച ് ഉത്തരങ്ങൾ കണ്ടെത്ത ി വെക്കണം.

&nbsp, &nbsp, &nbsp, &nbsp, &nbsp, &nbsp, &nbsp, &nbsp, &nbsp, &nbsp, &nbsp, &nbsp, &nbsp, &nbsp, &nbsp, &nbsp, &nbsp, &nbsp, &nbsp, &nbsp, &nbsp, &nbsp, &nbsp, &nbsp, &nbsp, &nbsp, &nbsp, &nbsp, &nbsp, &nbsp, &nbsp, &nbsp, &nbsp, &nbsp, &nbsp, &nbsp, &nbsp, &nbsp, &nbsp, &nbsp, &nbsp, &nbsp, &nbsp, &nbsp, &nbsp, &nbsp, &nbsp, &nbsp, &nbsp, &nbsp, &nbsp, &nbsp, &nbsp, &nbsp, &nbsp, &nbsp, &nbsp, &nbsp, സെക്ഷൻ എ

ഒന്ന ് മുതൽ നാല ് വരെയുള്ള ചോദ്യങ്ങൾക്ക ് ശരിയായ ഉത്തര ം തിരഞ്ഞെടുത്തെഴുതുക. ഓര ോ ചോദ്യത്തിനു ം ഒര ു സ്‌കോർ വീതം.

1. ഒര ു വസ്തുവിന ് അടുത്തായ ി ഉണ്ടായ ശബ്ദതരംഗത്തിന്റ െ ആവൃത്ത ി ആ വസ്തുവിന്റ െ സ്വാഭാവിക ആവൃത്തിക്ക ് തുല്യമാകുമ്പോൾ എന്താണ ് സംഭവിക്കുക?

i ) വസ്ത ു കമ്പന ം ചെയ്യുന്ന ു
ii ) വസ്ത ു ശബ്ദതരംഗത്ത െ പ്രതിപതിപ്പിക്കുന്ന ു
iii ) വസ്ത ു അനുനാദത്തിൽ ആകുന്ന ു
iv) വസ്ത ു മറ്റൊര ു ആവൃത്ത ി ഉൽപ്പാദിപ്പിക്കുന്ന ു

ചുവട െ കൊടുത്തിരിക്കുന്ന പ്രസ്താവനയിൽ ശരിയായത ് ഏത ്

a ) iv മാത്ര ം
b ) i ഉ ം iii ഉ ം
c ) ii ഉ ം iii ഉ ം
d ) iii ഉ ം iv ഉ ം

2. വൈദ്യുത പ്രവാഹത്തിൽ SI യൂണിറ്റ ് ഏതാണ്?

a ) വോൾട്ട ്
b ) ആംപിയർ
c ) ഓ ം
d ) വാട്ട ്

3. ഒര ു പ്രതിരോധക ം ( R ) സെല്ലുമായ ി ഘടിപ്പിച്ചിരിക്കുന്ന സർക്കീട്ട ് ചിത്രത്തിൽ സൂചിപ്പിച്ചിരിക്കുന്നു. 10s കൊണ്ട ് റെസിസ്റ്ററിൽ എത്ര താപ ം ഉൽപ്പാദിപ്പിക്കാം?

a ) 240 J
b ) 200 J
c ) 270 J
d ) 300 J

4. A കോളവു ം B കോളവു ം ചേരുംപട ി ചേർക്കുക ചുവട െ നൽകിയിരിക്കുന്നവയിൽ ശരിയായത ് ഏത്?

a ) 1-iii, 2-ii, 3-i
b ) 1-ii, 2-iii, 3-i
c ) 1-ii, 2-i, 3-iii
d ) 1-i, 2-iii, 3- ii

&nbsp, &nbsp, &nbsp, &nbsp, &nbsp, സെക്ഷൻ ബി

അഞ്ച ് മുതൽ 11 വരെയുള്ള ചോദ്യങ്ങൾക്ക ് ഉത്തരമെഴുതുക. 5, 11 ചോദ്യങ്ങൾക്ക ് ചോയ്‌സ ് ഉണ്ട്. ഓര ോ ചോദ്യത്തിനു ം രണ്ട ് സ്‌കോർ വീതം.

5 ) A. ഒര ു കോൺകേവ ് ലെൻസിന്റ െ ഫോക്കസ ് ദൂര ം 20 cm ആണ്. അതിന്റ െ പ്രകാശിക അക്ഷത്തിൽ 2 cm ഉയരമുള്ള ഒര ു വസ്ത ു ലെൻസിൽ നിന്നു ം 30 cm അകല െ സ്ഥിത ി ചെയ്യുന്ന ു

a ) ലെൻസിൽ നിന്നു ം പ്രതിബിംബത്തിലേക്കുള്ള ദൂര ം കണക്കാക്കുക

b ) ഈ അവസരത്തിൽ ആവർധന ം എത്രയായിരിക്കും?

അല്ലെങ്കിൽ

B. വൈദ്യുതകാന്തിക സ്‌പെക്ട്രത്തിൽ ദൃശ്യപ്രകാശത്തോട ് ചേർന്ന ് ഇരുഭാഗങ്ങളിലായ ി കാണുന്ന വികിരണങ്ങൾ ഏതൊക്കെ?
ഇവയിൽ ദൃശ്യപ്രകാശത്തേക്കാൾ തരംഗദൈർഘ്യ ം കുറഞ്ഞ വികിരണത്തിന ് ഒര ു ഉപയോഗ ം എഴുതുക

6. അടുത്തുള്ള ഒര ു വസ്തുവിന്റ െ പ്രതിബിംബ ം കണ്ണിൽ രൂപീകൃതമായതിന്റ െ രേഖാചിത്രമാണ ് ചുവട െ നൽകിയിരിക്കുന്നത ്

.

a ) ഈ കണ്ണിന്റ െ ന്യൂനത ഏതാണ്?

b ) ഏതുതര ം ലെൻസ ് ഉപയോഗിച്ചാണ ് ഈ ന്യൂനത പരിഹരിക്കുന്നത്?

7. വായുവിൽ 340 m/s വേഗത്തിൽ സഞ്ചരിക്കുന്ന ഒര ു ശബ്ദതരംഗത്തിന്റ െ ആവൃത്ത ി 1700 HZ ആണ്. എങ്കിൽ ആ തരംഗത്തിന്റ െ തരംഗദൈർഘ്യ ം എത്ര?

8.200 v, 800 w എന്ന ് രേഖപ്പെടുത്തിയ ഒര ു ഇലക്ട്രിക് ് ബൾബ ് 100 vൽ പ്രവർത്തിപ്പിക്കുമ്പോൾ അതിന്റ െ പവർ എത്രയായിരിക്കും?

9.

ABCD ഒര ു വൈദ്യുതധാര ഒഴുകുന്ന ചാലകമാണ്. ചിത്ര ം വിശകലന ം ചെയ്ത ് താഴ െ നൽകിയിരിക്കുന്ന ചോദ്യങ്ങൾക്ക ് ഉത്തര ം നൽകുക.

a ) B ഭാഗത്ത ് നോക്കുമ്പോൾ X എന്ന ബിന്ദുവിന ് ചുറ്റു ം ഉള്ള കാന്തികമണ്ഡലത്തിന്റ െ ദിശ ഏതായിരിക്കും?

b ) ദിശ കണ്ടെത്തുന്നതിനുള്ള നിയമ ം വ്യക്തമാക്കുക

10. ചുവട െ നൽകിയിരിക്കുന്ന ചിത്ര ം പകർത്ത ി വരച്ച ് പ്രതിബിംബ രൂപീകരണ ം പൂർത്തിയാക്കുക.

11 ) A. 8 m നീളമുള്ള ചരിവുതലത്തിലൂട െ 600 kgwt ഭാര ം 4 m ഉയരത്തിലേക്ക ് കയറ്റുന്നു. യാന്ത്രികലാഭ ം കണക്കാക്കുക. ചരിവുതലത്തിലൂട െ പ്രയോഗിക്കേണ്ട ി വരുന്ന ബലമെത്ര?

 അല്ലെങ്കിൽ

B. വാഹനങ്ങളിൽ ഗിയറുകളുട െ ആവശ്യകത എന്തെന്ന ് വ്യക്തമാക്കുക?

&nbsp, &nbsp, &nbsp, &nbsp, &nbsp, &nbsp, സെക്ഷൻ സി

12 മുതൽ 17 വരെയുള്ള ചോദ്യങ്ങൾക്ക ് മൂന്ന ് സ്‌കോർ വീതം. 12, 14 ചോദ്യങ്ങൾക്ക ് ചോയ്‌സ ് ഉണ്ട്.

12 ) A. പ്രതിധ്വനിയു ം അനുരണവു ം തമ്മിലുള്ള വ്യത്യാസ ം എഴുതുക

a ) അൾട്രാസോണിക ് തരംഗങ്ങൾ എന്നാൽ എന്ത്?

b ) അതിന്റ െ ഉപയോഗങ്ങൾ എഴുതുക

c ) ശബ്ദ മലിനീകരണ ം നിയന്ത്രിക്കാൻ സ്വീകരിക്കുന്ന നാല ് മാർഗങ്ങൾ എഴുതുക?

 അല്ലെങ്കിൽ

B. തരംഗത്തില െ കണികകളുട െ ഒര ു പ്രത്യേക സമയത്ത െ അവസ്ഥയാണ ് ചിത്രീകരിച്ചിരിക്കുന്നത്.

a ) ചിത്രത്തിൽ എത്ര ശൃംഗങ്ങൾ ഉണ്ട്?

b ) എത്ര ഗർത്തങ്ങൾ ഉണ്ട്?

c ) തരംഗദൈർഘ്യ ം എത്ര?

13 ) ചിത്ര ം വിശകലന ം ചെയ്യുക

a ) കാർട്ടീഷ്യൻ ചിഹ്നരീത ി ഉപയോഗിച്ച ് u വിന്റെയു ം fന്റെയു ം മൂല്യങ്ങൾ എഴുതുക?

b ) ലെൻസിൽ നിന്നു ം പ്രതിബിംബത്തിന്റ െ ദൂര ം കണക്കുകൂട്ടുക

14 ) A. ഒര ു ട്രാൻസ്‌ഫോമറിന്റ െ പ്രൈമറിയിൽ 2500 ചുറ്റുകളു ം സെക്കന്ററിയിൽ 500 ചുറ്റുകളുമുണ്ട്. ഇതിന്റ െ സെക്കന്ററിയിൽ 40 V ലഭിക്കുന്ന ു എങ്കിൽ

a ) പ്രൈമറിയിൽ കൊടുക്കുന്ന വോൾട്ടേജ ് എത്രയായിരിക്കും?

b ) ഇത ് ഏത ് തര ം ട്രാൻസ്‌ഫോമറാണ്?

അല്ലെങ്കിൽ

B. ഒര ു ട്രാൻസ്‌ഫോമറിന്റ െ പ്രൈമറിയിൽ 0.1 A ഉള്ള വൈദ്യുത ി നൽകുമ്പോൾ സെക്കന്ററിയിൽ 1 A കറന്റ ് ലഭിക്കുന്ന ു

a ) ഇത ് ഏത ് തര ം ട്രാൻസ്‌ഫോമറാണ്?

b ) ഈ ട്രാൻസ്‌ഫോമറിന്റ െ പ്രൈമറിയിൽ 1000 V ആണ ് നൽകുന്നതെങ്കിൽ അതിന്റ െ പവർ എത്രയായിരിക്കും?

c ) സെക്കന്ററിയിൽ പ്രേരിതമാകുന്ന വോൾട്ടേജ ് എത്രയായിരിക്കും?

15. a ) ലഘ ു യന്ത്രങ്ങൾ എന്നാൽ എന്ത്? വിശദമാക്കുക.

b ) ഒര ു ആണ ി ഇളക്കാനായ ി നെയിൽപുള്ളറിൽ 50 N ബല ം പ്രയോഗിച്ചു. നെയിൽ പുള്ളറിന്റ െ യാന്ത്രികലാഭ ം 4 ആയിരുന്നെങ്കിൽ ആണ ി പ്രയോഗിച്ച രോധ ം എത്രയായിരിക്കും?

16 ക്രമരഹിതവു ം ഭാഗികവുമായ പ്രതിപതനമാണ ് വിസരണം

a ) വിസരണത്ത െ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം?

b ) അസ്തമയ സമയത്ത ് സൂര്യൻ ചുവപ്പ ് നിറത്തിൽ കാണപ്പെടാനുള്ള കാരണമെന്ത്?

17. a ) വൈദ്യുത പവർപ്രേഷണ ഘട്ടത്തിൽ ഉണ്ടാവുന്ന ഊർജ നഷ്ട ം കുറക്കാനുള്ള രണ്ട ് മാർഗങ്ങൾ എഴുതുക?

b ) മൂന്നുതര ം പവർ സ്റ്റേഷനുകളുട െ പേരെഴുതുക

&nbsp, സെക്ഷൻ ഡി

ഏതെങ്കിലു ം ഒരെണ്ണത്തിന ് ഉത്തര ം എഴുതുക. നാല ് സ്‌കോർ വീതം.

18. ചിത്ര ം വിശകലന ം ചെയ്ത ് ഉത്തര ം നൽകുക

a ) സ്വിച്ച ് ഓൺ ചെയ്യുമ്പോൾ A, B അറ്റങ്ങളില െ ധ്രുവത്വ ം കണ്ടെത്തുക?

b ) ഈ ഉത്തരത്തിൽ എത്തിചേർന്നത ് എങ്ങനെയെന്ന ് വിശദീകരിക്കുക?

c ) വൈദ്യുതപ്രവാഹ ം ഉള്ള ഒര ു സോളിനോയിഡിന്റ െ കാന്തിക ശക്ത ി വർധിപ്പിക്കാൻ രണ്ട ് മാർഗങ്ങൾ നിർദേശിക്കുക?

B. ചിത്ര ം വിശകലന ം ചെയ്ത ് താഴ െ തന്ന ചോദ്യങ്ങൾക്ക ് ഉത്തര ം എഴുതുക

a ) ഇത ് ഏത ് ഉപകരണത്തിന്റ െ രേഖാചിത്രമാണ്?

b ) X, Y, Z എന്നിങ്ങന െ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗങ്ങളുട െ പേരെഴുതുക?

c ) ഇതിൽ നിന്ന ് ബാഹ്യസർക്കീട്ടിലേക്ക ് ലഭിക്കുന്ന വൈദ്യുത ി ഏതുതരം?

d ) ഇതിന്റ െ പ്രവർത്തന തത്ത്വ ം എന്താണ്?