Home LATEST NEWS malyalam പുതിയ വാർത്ത ആറ്റുകാല്‍ പൊങ്കാലക്കിടെ മാല മോഷണം; നാലംഗ സംഘം പിടിയില്‍

ആറ്റുകാല്‍ പൊങ്കാലക്കിടെ മാല മോഷണം; നാലംഗ സംഘം പിടിയില്‍

8
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം| ആറ്റുകാല്‍ പൊങ്കാലക്കിടെ മാല മോഷ്ടിക്കാന്‍ ശ്രമിച്ച നാലംഗ സംഘം പിടിയില്‍. മേട്ടുപ്പാളയം സ്വദേശിനികളായ റോസ്‌നി, മീനാക്ഷി, ശാന്തി, മീന എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ക്ഷേത്ര പരിസരത്ത് വെച്ച് മാല മോഷ്ട്ടിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. നേരത്തെയും ഇവര്‍ സമാനക്കേസുകളില്‍ പ്രതികളാണ്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.