Home LATEST NEWS malyalam പുതിയ വാർത്ത ആഭ്യന്തര വിമാന സര്‍വീസുകളിലെ നിരക്ക് നിയന്ത്രണം നീക്കി

ആഭ്യന്തര വിമാന സര്‍വീസുകളിലെ നിരക്ക് നിയന്ത്രണം നീക്കി

7
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | രാജ്യത്തെ വിമാന സര്‍വീസുകളിലെ നിരക്ക് നിയന്ത്രണം നീക്കി കേന്ദ്രം.

ആഭ്യന്തര സര്‍വീസുകളിലെ നിരക്ക് നിയന്ത്രണമാണ് നീക്കിയത്. നാളെ (തിങ്കള്‍) മുതലാണ് നിയന്ത്രണത്തില്‍ ഇളവ് വരുത്തുക.

ഇറാന്‍-ഇസ്‌റാഈല്‍ യുദ്ധം വ്യോമയാന ചെലവ് വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് നടപടി.