Source :- SIRAJLIVE NEWS
ഹൈദരാബാദ ് | സംസ്ഥാനത്തേക്ക ് നിക്ഷേപ ം ആകര്‍ഷിക്കാന് മിനിമ ം തൊഴില് സമയ ം 10 മണിക്കൂര് ആക്ക ി ആന്ധ്ര. തൊഴില്‍സമയ ം കൂട്ടുന്ന തൊഴില് ചട്ട ം മാറ്റാനുള്ള നിര്‍ദേശത്തിന ് സംസ്ഥാനമന്ത്രിസഭ അംഗീകാര ം നല്‍കി. കൂടുതല് ജോല ി ചെയ്താല് കൂടുതല് സമ്പാദിക്കാമെന്ന ് മന്ത്രിസഭ ാ തീരുമാന ം വിശദീകരിച്ച ് മന്ത്ര ി ക െ പാര്‍ഥസാരഥ ി രംഗത്തെത്തി.
ഈസ ് ഓഫ ് ഡൂയിംഗ ് ബിസിനസ്സില് മുന്നേറാനാണ ് തൊഴില് സമയ ം കൂട്ടിയതെന്നാണ ു വിശദീകരണം. അഞ്ച ് മണിക്കൂര് ജോല ി ചെയ്താല് ഒര ു മണിക്കൂര് വിശ്രമ ം എന്നത ് ആറ ് മണിക്കൂര് ജോല ി ചെയ്താല് ഒര ു മണിക്കൂര് എന്ന ് മാറ്റുമെന്നു ം സര്‍ക്കാര് അറിയിച്ചു. സ്ത്രീകള്‍ക്ക ് അനുകൂലമായ രീതിയില് രാത്രികാല ഷിഫ്റ്റുകളില് ഇളവ ് നല്‍കുന്നത ് ആലോചിക്കുമെന്നു ം സര്‍ക്കാര് അറിയിച്ചു.
തൊഴിലാളികള്‍ക്കു ം നിക്ഷേപകര്‍ക്കു ം അനുകൂലമാക്കുന്നതിനായ ി തൊഴില് നിയമങ്ങള് ഭേദഗത ി ചെയ്യാന് തീരുമാനിച്ചതായ ി ഇന്‍ഫര്‍മേഷന് ആന്‍ഡ ് പബ്ലിക ് റിലേഷന്‍സ ് ( ഐ ആന്‍ഡ ് പിആര്‍ ) മന്ത്ര ി ക െ പാര്‍ത്ഥസാരഥ ി പറഞ്ഞു. ഈ തൊഴില് നിയമ ഭേദഗതികള് കാരണ ം ഫാക്ടറികളില െ നിക്ഷേപകര് നമ്മുട െ സംസ്ഥാനത്തേക്ക ് വരും. ഈ തൊഴില് നിയമങ്ങള് തൊഴിലാളികള്‍ക്ക ് അനുകൂലമായിരിക്കും.
ആഗോളവല്‍ക്കരണ ം എല്ല ാ സംസ്ഥാനങ്ങളിലു ം നടക്കുന്നു. ആഗോള നിയമങ്ങള് നടപ്പിലാക്കുന്നതിനാണ ് ഈ ഭേദഗതികള് കൊണ്ടുവന്നതെന്നു ം മന്ത്ര ി പറഞ്ഞു. ഈ നിയമങ്ങള് സ്ത്രീകള െ സാമ്പത്തികമായ ി ശാക്തീകരിക്കുകയു ം വ്യാവസായിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുകയു ം ചെയ്യുമെന്നു ം അദ്ദേഹ ം വിശദീകരിച്ചു.