Home LATEST NEWS malyalam പുതിയ വാർത്ത അങ്കമാലിയില്‍ മധ്യവയസ്‌കനെ വെടിവെച്ച് കൊന്നു LATEST NEWS malyalam പുതിയ വാർത്ത അങ്കമാലിയില്‍ മധ്യവയസ്‌കനെ വെടിവെച്ച് കൊന്നു By - March 16, 2026 13 0 FacebookTwitterPinterestWhatsApp Source :- SIRAJLIVE NEWS അങ്കമാലി | അങ്കമാലി മഞ്ഞപ്രയില്‍ മധ്യവയസ്‌കനെ വെടിവെച്ച് കൊലപ്പെടുത്തി. മഞ്ഞപ്ര സ്വദേശി ജോസ് ആണ് കൊല്ലപ്പെട്ടത്. പോളിയെന്ന ആളാണ് ജോസിനെ വെടിവെച്ചതാണെന്നാണ് പ്രാഥമിക വിവരം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല