Source :- SIRAJLIVE NEWS
കോഴിക്കോട് | തിരഞ്ഞെടുപ്പ് അന്തരീക്ഷം ചൂടുപിടിക്കുന്നതിനിടെ കൂടുതല്‍ വിസ്മയം സൃഷ്ടിച്ച് കോണ്‍ഗ്രസ്സില്‍ നിന്നു പലരും ബി ജെ പിയിലേക്ക് കൂടുമാറുന്നു. കെ പി സി സി സി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ സഹോദരന്‍ വി ജെ ഷാജി ബി ജെ പിയില്‍ ചേരുമെന്നു പ്രഖ്യാപിച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം നേരത്തെ ബി ജെ പി വേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.



