Home ബിസിനസ്സ് business malyalam യുഎൻഎ പ്രസിഡന്‍റ് ജാസ്മിന്‍ ഷായുടെ 1.44 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി

യുഎൻഎ പ്രസിഡന്‍റ് ജാസ്മിന്‍ ഷായുടെ 1.44 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി

16
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ പ്രസിഡന്‍റ് ജാസ്മിന്‍ ഷായുടെ 1.44 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി. ജാസ്മിന്‍ ഷായ്ക്കും ഭാര്യക്കുമെതിരായ ഹവാല പണമിടപാടുമായി ബന്ധപ്പെട്ട കേസിലാണ് ഇഡി നടപടി.

നേരത്തെ തൃശ്ശൂര്‍ ക്രൈംബ്രാഞ്ച് എടുത്ത കേസില്‍ ഇഡി ഇടപെടുകയായിരുന്നു.ജാസ്മിന്‍ ഷാ യുഎൻഎ ദേശീയ പ്രസിഡന്റായിരിക്കെ 2017–2019 കാലയളവിൽ സംഘടനയുടെ അംഗത്വ ലെവികളും ഫണ്ടുകളും ദുരുപയോഗം ചെയ്ത് വന്‍ തോതില്‍ പണം തട്ടിയെന്നാണ് കേസ്.