Home ബിസിനസ്സ് business malyalam മത്സരിക്കാൻ പോകുന്ന വിവരം അറിയിച്ചപ്പോൾ ലാലേട്ടൻ ആശംസകളും പ്രാർത്ഥനയും അറിയിച്ചു: അഖിൽ മാരാർ

മത്സരിക്കാൻ പോകുന്ന വിവരം അറിയിച്ചപ്പോൾ ലാലേട്ടൻ ആശംസകളും പ്രാർത്ഥനയും അറിയിച്ചു: അഖിൽ മാരാർ

20
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

സംവിധായകനായും ബിഗ് ബോസ് വിജയിയായും ശ്രദ്ധ നേടിയ അഖിൽ മാരാർ ഇനി രാഷ്ട്രീയ രംഗത്തും സജീവം. ട്വന്റി ട്വന്റി സ്ഥാനാർത്ഥിയായി തൃക്കാക്കരയിൽ മത്സരിക്കാനാണ് അഖിൽ ഒരുങ്ങുന്നത്.മത്സരിക്കാൻ പോകുന്ന വിവരം മോഹൻലാലിനെ അറിയിച്ചതായും അഖിൽ പറഞ്ഞു.

“ലാലേട്ടനോട് മെസേജ് അയച്ചു. ആശംസകളും പ്രാർത്ഥനയും അറിയിച്ചു,” എന്നായിരുന്നു പ്രതികരണം. ബിഗ് ബോസ് ഷോയിലൂടെ വലിയ ആരാധകവൃന്ദം സ്വന്തമാക്കിയ അഖിൽ, ആ പിന്തുണ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. ആത്മാർത്ഥതയോടെ പറയുന്ന വാക്കുകൾക്കാണ് ആളുകൾ വിശ്വാസം നൽകുന്നതെന്നും അതാണ് തന്റെ ശക്തിയെന്നും അഖിൽ കൂട്ടിച്ചേർത്തു.