Source :- SIRAJLIVE NEWS
കോഴിക്കോട ് | ചത്ത കോഴികള െ വന്‍തോതില് സൂക്ഷിച്ച ചിക്കന് സ്റ്റാളിനെതിര െ ആരോഗ്യവകുപ്പ ് നടപടിയെടുത്തു. ഷവര്‍മ്മയുള്‍പ്പെടെയുള്ള വിഭവങ്ങള്‍ക്കായ ി ചത്ത കോഴികള െ ഉപയോഗിക്കുന്നതായ ി സംശയിക്കുന്നുവെന്ന ് നാട്ടുകാര് ആരോപിച്ചു.
നടക്കാവ ് വണ്ടിപ്പേട്ട ജംഗ്ഷനില് പ്രവര്‍ത്തിക്കുന്ന ചിക്കന് സ്റ്റാളിലാണ ് നിറയ െ ചത്ത കോഴികള െ കണ്ടെത്തിയത്. ചക്കോരത്ത്കുള ം ക െ ക െ എച്ച ് ചിക്കന്‍സ്റ്റാളിലാണ ് നിരവധ ി പെട്ടികളില് ചത്ത കോഴികള െ സൂക്ഷിച്ചതായ ി കണ്ടെത്തിയത്. സമീപത്ത െ ഒര ു വീട്ടില് മരണ ം നടന്നിരുന്നു.
ഇതിനോടനുബന്ധിച്ച ചടങ്ങുകളില് പങ്കെടുക്കാനായ ി പുറത്തുനിന്നുള്ളവര് എത്തിയപ്പോഴാണ ് അസഹ്യമായ ദുര്‍ഗന്ധത്തിന്റ െ കാരണ ം അന്വേഷിച്ചത്. തുടര്‍ന്ന ് നടത്തിയ പരിശോധനയിലാണ ് സമീപത്ത െ ചിക്കന് സ്റ്റാളില് ചത്ത കോഴികള െ സൂക്ഷിച്ചതായ ി കണ്ടെത്തിയത്. കടയുട െ ഷട്ടര് താഴ്ത്തിയിട്ട നിലയിലായിരുന്നു. ഉടമയ െ വിളിച്ചെങ്കിലു ം വരാന് തയ്യാറായില്ല.
പിന്നീട ് ആരോഗ്യ വകുപ്പ ് ഉദ്യോഗസ്ഥര് സ്ഥലത്തെത്ത ി ഷട്ടര് തുറന്ന ് പരിശോധിക്കുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളെയാണ ് ഇവിട െ ജോലിക്ക ് നിര്‍ത്തിയത്. രാത്രിയില് കോഴികള െ ഇറക്ക ി പുലര്‍ച്ച െ ആവശ്യമുള്ള സ്ഥലങ്ങളിലേക്ക ് ചിക്കന് നല്‍കുന്നതാണ ് ഇവിടുത്ത െ രീതി. വെള്ളയില് സ്വദേശിയുട െ കട ഇപ്പോള് മറ്റൊരാള് ഏറ്റെടുത്ത ് നടത്തുകയാണ്.