Home ബിസിനസ്സ് business malyalam ചര്‍ച്ച ചെയ്യുന്നവര്‍ ചെയ്യട്ടെ; മുഖ്യമന്ത്രി ചര്‍ച്ചയില്‍ തനിക്ക് താല്‍പര്യമില്ലെന്ന് കെ.സി വേണുഗോപാല്‍

ചര്‍ച്ച ചെയ്യുന്നവര്‍ ചെയ്യട്ടെ; മുഖ്യമന്ത്രി ചര്‍ച്ചയില്‍ തനിക്ക് താല്‍പര്യമില്ലെന്ന് കെ.സി വേണുഗോപാല്‍

19
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

മുഖ്യമന്ത്രി ചര്‍ച്ചയില്‍ തനിക്ക് താല്‍പര്യമില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. ചര്‍ച്ച ചെയ്യുന്നവര്‍ ചെയ്യട്ടെയെന്നും ഇതിനെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

അത്തരം ചര്‍ച്ചകള്‍ നടത്തുന്നവര്‍ നടത്തട്ടെ. പാര്‍ട്ടിയുടെ താല്‍പര്യം നേരത്തെ കൃത്യമായി പറഞ്ഞിട്ടുണ്ട്. വ്യവസ്ഥാപിതമായി അതെല്ലാം വ്യക്തമാക്കിയിട്ടുള്ളതാണ്’. കെ.സി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത കുറവാണെന്നും കോഴിക്കോട്ടെ സ്‌ട്രോങ് റൂമുമായി ബന്ധപ്പെട്ട പരാതിയില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.