Home LATEST NEWS malyalam പുതിയ വാർത്ത ഇറാന്റെ പടത്തലവന്മാരും കൊല്ലപ്പെട്ടു! പ്രതിരോധ മന്ത്രിയും സൈനിക മേധാവിയും കൊല്ലപ്പെട്ടു

ഇറാന്റെ പടത്തലവന്മാരും കൊല്ലപ്പെട്ടു! പ്രതിരോധ മന്ത്രിയും സൈനിക മേധാവിയും കൊല്ലപ്പെട്ടു

14
0

Source :- SIRAJLIVE NEWS

ഇറാൻ പരമോന്നത നേതാവിന് പിന്നാലെ രാജ്യത്തെ ഉന്നത സൈനിക നിരയും വധിക്കപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന സ്ഥിരീകരിച്ചു. ശനിയാഴ്ച നടന്ന ഇസ്റാഈൽ-യുഎസ് ആക്രമണത്തിൽ ഇറാന്റെ പ്രതിരോധ മന്ത്രി അസീസ് നാസിർസാദെ, സൈനിക ചീഫ് ഓഫ് സ്റ്റാഫ് അബ്ദുൽ റഹീം മൂസവി എന്നിവർ കൊല്ലപ്പെട്ടു. ഐ ആർ ജി സി കമാൻഡർ ഇൻ ചീഫ് മുഹമ്മദ് പാക്പൂർ, സുരക്ഷാ ഉപദേഷ്ടാവ് അലി ശംഖാനി എന്നിവരും വധിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.