Source :- SIRAJLIVE NEWS
മലപ്പുറ ം | ആരോഗ്യ വകുപ്പ ് ഉദ്യോഗസ്ഥന് ചമഞ്ഞ ് അതിഥ ി തൊഴിലാളികളുട െ താമസ കേന്ദ്രങ്ങളില് മോഷണ ം നടത്തിയ പ്രത ി പിടിയില്‍. മലപ്പുറ ം കരുളായ ി അമരമ്പല ം പനങ്ങാടന് വീട്ടില് അബ്ദുള്‍ റഷീദ ാ ( 43 ) ണ ് ഒറ്റപ്പാല ം പോലീസിന്റ െ പിടിയിലായത്.
ഹോട്ടല് ജീവനക്കാരായ അതിഥ ി തൊഴിലാളികള് വാടകയ്ക്ക ് താമസിക്കുന്ന, പാലപ്പുറത്ത െ മുറികളില്‍നിന്ന ് അഞ്ച ് മൊബൈല് ഫോണുകളു ം 3, 500 രൂപയു ം മോഷണംപോയ കേസിലാണ ് അറസ്റ്റ്. നാല ു ദിവസ ം മുന്‍പാണ ് അബ്ദുള് റഷീദ ് ഇവിട െ എത്തിയത്. സ്ഥലവു ം സ്ഥിതിഗതികളു ം മനസിലാക്കിയശേഷ ം വ്യാഴാഴ്ച രാവില െ മുറികളില് കയറ ി മോഷണ ം നടത്തിയെന്ന ് പൊലീസ ് പറയുന്നു.
ഒര ു വിഭാഗ ം തൊഴിലാളികള് ഹോട്ടലില് ജോലിക്കുപോകുന്ന സമയവു ം മറ്റ ു തൊഴിലാളികള് ഉറങ്ങുന്ന സമയവു ം കണക്കാക്കിയായിരുന്ന ു മോഷണം. തൊഴിലാളികളുട െ പരാതിയില് പോലീസ ് സിസിടിവ ി കേന്ദ്രീകരിച്ച ് നടത്തിയ പരിശോധനയില് ദൃശ്യങ്ങളെല്ല ം ലഭിച്ചിരുന്നു. തുടര്‍ന്ന്, കഴിഞ്ഞദിവസ ം അര്‍ധരാത്രിയിലാണ ് അബ്ദുള് റഷീദിന െ ഷൊര്‍ണൂരില െ ലോഡ്ജില്‍നിന്ന ് അറസ്റ്റ ് ചെയ്തത്.
പെരിന്തല്‍മണ്ണ, കാളികാവ്, അരീക്കോട്, കാടാമ്ബുഴ, കുറ്റിപ്പുറം, കോട്ടയ്ക്കല്‍, മലപ്പുറം, തിരൂര്‍, നിലമ്ബൂര്‍, പേരാമംഗലം, തൃശ്ശൂര് തുടങ്ങിയ സ്റ്റേഷനുകളിലായി 16-ഓള ം സമാനമായ മോഷണക്കേസുകളില് പ്രതിയാണ ് പിടിയിലായ റഷീദെന്ന ു പോലീസ ് പറഞ്ഞു.